പരിക്കില്‍ തളര്‍ന്ന് ചെന്നൈ; രക്ഷകനായി ‘തല’ എത്തുന്നു; സഞ്ജുവിന്റെ റോളില്‍ മാറ്റമുണ്ടായേക്കും എന്ന് റിപ്പോര്‍ട്ട്

പരിക്കില്‍ തളര്‍ന്ന് ചെന്നൈ; രക്ഷകനായി ‘തല’ എത്തുന്നു; സഞ്ജുവിന്റെ റോളില്‍ മാറ്റമുണ്ടായേക്കും എന്ന് റിപ്പോര്‍ട്ട്

ചെന്നൈ: ഐ.പി.എല്ലില്‍ പരിക്കിന്റെ പിടിയിലായ ചെന്നൈ സൂപ്പര്‍ കിങ്സിന് വീണ്ടും തിരിച്ചടി. ടീമിന്റെ വിശ്വസ്തനായ യുവ ഓപ്പണര്‍ ആയുഷ് മാത്രെ പേശിവലിവിനെത്തുടര്‍ന്ന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായി. ആറ് കളിയില്‍ നിന്ന് 201 റണ്‍സുമായി ടീമിന്റെ ബാറ്റിങ് നെടുംതൂണായിരുന്ന മാത്രെയ്‌ക്ക് മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സീസണ്‍ തുടങ്ങിയത് മുതല്‍ ചെന്നൈയെ പരിക്ക് വിടാതെ പിന്തുടരുകയാണ്. നഥാന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ നേരത്തെ തന്നെ പുറത്തായിരുന്നു. ഡെവാള്‍ഡ് ബ്രെവിസിന് തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമായി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരിക്കില്‍ തളര്‍ന്ന് ചെന്നൈ; രക്ഷകനായി ‘തല’ എത്തുന്നു; സഞ്ജ… | Boolokam