കൊല്ലം: പരിപാടി കഴിഞ്ഞുമടങ്ങുന്ന നാടൻപാട്ട് സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് ഗായികയ്‌ക്ക് ദാരുണാന്ത്യം. 20കാരിയായ ലക്ഷ്മിയാണ് മരണപ്പെട്ടത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ വാൻ മരത്തിലിടിക്കുകയായിരുന്നു. കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിന് സമീപമുള്ള ബവ്റിജസ് ഔട്ട്ലറ്റിന് സമീപത്താണ് അപകമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ വാഹത്തിലുണ്ടായിരുന്ന മറ്റ് യുവാക്കൾക്കും സാരമായി പരിക്കുകളുണ്ട്. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട ലക്ഷ്മി കടയ്‌ക്കൽ ചിതറ മാടൻകാവ് ലക്ഷ്‌മി ഭവനത്തിൽ ബാലു, ഷീബ […]
പരിപാടി കഴിഞ്ഞുമടങ്ങുന്ന നാടൻപാട്ട് സംഘത്തിന്റെ വാഹനം മരത്തിലിടിച്ചു; യുവ ഗായികയ്‌ക്ക് ദാരുണാന്ത്യം
J
Janam TVSource Link
3 months ago