പരിസ്ഥിതി സംരക്ഷണത്തിന് പുത്തന്‍ ഉണര്‍വ്; 1,012.95 ഹെക്ടര്‍ ഭൂമിയില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കും; ഗഡ്ചിരോളിയില്‍ വന്‍ വനവല്‍ക്കരണ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

പരിസ്ഥിതി സംരക്ഷണത്തിന് പുത്തന്‍ ഉണര്‍വ്; 1,012.95 ഹെക്ടര്‍ ഭൂമിയില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കും; ഗഡ്ചിരോളിയില്‍ വന്‍ വനവല്‍ക്കരണ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

J
Janam TVSource Link
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വ്യാവസായിക പുരോഗതിക്കൊപ്പം പ്രകൃതി സന്തുലനവും ഉറപ്പാക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്ന പുതിയ പദ്ധതിക്ക് അംഗീകാരം. മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയില്‍ നടപ്പിലാക്കുന്ന ഇരുമ്പയിര് ഖനന പദ്ധതിക്ക് പകരമായി, അതിനേക്കാള്‍ വിപുലമായ രീതിയില്‍ വനം വെച്ചുപിടിപ്പിക്കാനുള്ള ബൃഹദ് പദ്ധതിക്കാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാട്ടിയത്. ഗഡ്ചിരോളിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വനഭൂമിക്ക് പകരമായി, രത്നഗിരി ജില്ലയിലെ ഒമ്പതോളം ഗ്രാമങ്ങളിലായി 1,012.95 ഹെക്ടര്‍ ഭൂമിയിലാണ് പുതിയ വനം വെച്ചുപിടിപ്പിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന് അതീവ പ്രാധാന്യം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരിസ്ഥിതി സംരക്ഷണത്തിന് പുത്തന്‍ ഉണര്‍വ്; 1,012.95 ഹെക്ടര്‍… | Boolokam