പരീക്ഷ പേ ചർച്ച; വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പരീക്ഷ പേ ചർച്ച; വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പരീക്ഷ പേ ചർച്ചയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിച്ചു. പുതിയ തലമുറയിലെ ചില കുട്ടികൾ ഫോണുകളിൽ അടിമകളാണെന്നും അതിന് അനുവദിക്കരുതെന്നും മോദി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുടെ ഉപയോഗം കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കാനാണ് വിനിയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രേരണയും അച്ചടക്കവും ജീവിതത്തിൽ പ്രധാനമാണെന്നും സ്റ്റാർട്ടപ്പ് തുടങ്ങാന്‍ 25 വയസ്സാകണമെന്നില്ലെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓർമിപ്പിച്ചു. ടെലിവിഷൻ സ്‌ക്രീനോ മറ്റോ ഇല്ലാതെ ഭക്ഷണം കഴിക്കാൻ പോലും ഇന്ന് പലർക്കും സാധിക്കുന്നില്ല. എന്നാൽ അത്തരത്തിൽ അടിമപ്പെടുത്താൻ തങ്ങളെ അനുവദിക്കില്ലെന്ന് നിങ്ങൾ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരീക്ഷ പേ ചർച്ച; വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി… | Boolokam