കണ്ണൂർ: പറശ്ശിനി മടപ്പുരയിൽ മുത്തപ്പൻ കെട്ടി ആടുന്ന കോലധാരിയെ സിപിഎം- ഡിവൈഎഫ്ഐ ക്രിമിനൽ സംഘം ജാതീയമായി അധിക്ഷേപിച്ച് ക്രൂരമായി മർദ്ദിച്ചു. കോലധാരിയായ സുഷാന്തിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ സുഷാന്ത് കണ്ണൂർ തോട്ടട ഇഎസ്ഐ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുമ്പ് വടിയും പട്ടികയും ഉപയോഗിച്ചായിരുന്നു മർദ്ദനം. ആക്രമണത്തിൽ വലതു കൈ ഒടിഞ്ഞതോടെ ഇനിയേറെ നാൾ സുഷാന്തിന് മുത്തപ്പൻ കെട്ടാൻ സാധിക്കില്ല. തോട്ടട ഇ എസ് ഐ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഷാന്തിനെ കഴിഞ്ഞ ദിവസം പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ […]
പറശ്ശിനി മടപ്പുരയിൽ കോലധാരിയെ സിപിഎം-ഡിവൈഎഫ്ഐ ക്രിമിനൽ സംഘം ജാതീയമായി അധിക്ഷേപിച്ച് ക്രൂരമായി മർദ്ദിച്ചു; പരിക്കേറ്റ യുവാവ് ആശുപത്രിയിൽ; കേസ് അട്ടിമറിക്കാൻ പൊലീസിന്റെ ശ്രമമെന്ന് പട്ടികജാതി മോർച്ച
J
Janam TVSource Link
3 months ago