പഴനി ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി യുവാവ് ഉച്ചഭാഷിണിയിലൂടെ വിജയ്‌യുടെ പാർട്ടി ഗാനം വെച്ചു

പഴനി ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി യുവാവ് ഉച്ചഭാഷിണിയിലൂടെ വിജയ്‌യുടെ പാർട്ടി ഗാനം വെച്ചു

പഴനി : പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിലെ പൊതു അറിയിപ്പ് കേന്ദ്രത്തിൽ അതിക്രമിച്ചുകയറിയ യുവാവ് സ്പീക്കറിലൂടെ നടൻ വിജയ്‌യുടെ ഗാനം ഉച്ചത്തിൽ കേൾപ്പിച്ച സംഭവം വിവാദമാകുന്നു. ഗാനം പ്ലേ ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് ക്ഷേത്രം അധികൃതർ പരാതി നൽകി. തുടർന്ന് പോലീസ് കേസെടുത്തു. പഴനി ക്ഷേത്രത്തിലെ ആനപ്പാത എന്നറിയപ്പെടുന്ന ഭാഗത്താണ് സംഭവം നടന്നത്. സുരക്ഷാ അറിയിപ്പുകൾക്കും ഭക്തിഗാനങ്ങൾക്കുമായി ഉപയോഗിക്കുന്ന മൈക്രോഫോൺ സ്റ്റേഷനിൽ ഉദ്യോഗസ്ഥർ ഇല്ലാത്ത സമയം നോക്കി അജ്ഞാതനായ യുവാവ് അകത്തുകടന്നു. തുടർന്ന് ഇയാൾ തന്റെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പഴനി ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി യുവാവ് ഉച്ചഭാഷിണിയിലൂടെ… | Boolokam