പഴയ കേസില്‍ കുരുക്ക് മുറുക്കി എന്‍ഐഎ; ഷബീര്‍ ഷാ വീണ്ടും അറസ്റ്റില്‍, മൂന്ന് ദിവസത്തെ ട്രാന്‍സിറ്റ് റിമാന്‍ഡ്

പഴയ കേസില്‍ കുരുക്ക് മുറുക്കി എന്‍ഐഎ; ഷബീര്‍ ഷാ വീണ്ടും അറസ്റ്റില്‍, മൂന്ന് ദിവസത്തെ ട്രാന്‍സിറ്റ് റിമാന്‍ഡ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ മൂന്ന് പതിറ്റാണ്ട് മുന്‍പ് നടന്ന അക്രമസംഭവങ്ങളുടെ പേരില്‍ മുതിര്‍ന്ന വിഘടനവാദി നേതാവ് ഷബീര്‍ ഷായെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. 1996-ല്‍ ശ്രീനഗറില്‍ നടന്ന ഒരു പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ദല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ഷായെ മൂന്ന് ദിവസത്തെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ ജമ്മുവിലേക്ക് കൊണ്ടുപോകാന്‍ കോടതി അനുമതി നല്‍കി. 1996 ജൂലൈ 17-ന് കൊല്ലപ്പെട്ട തീവ്രവാദി ഹിലാല്‍ അഹമ്മദ് ബീഗിന്റെ വിലാപയാത്രയ്‌ക്കിടെയുണ്ടായ സംഘര്‍ഷം. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പഴയ കേസില്‍ കുരുക്ക് മുറുക്കി എന്‍ഐഎ; ഷബീര്‍ ഷാ വീണ്ടും അറസ… | Boolokam