പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഹൈദരാബാദ് : നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന് കടുത്ത ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ശനിയാഴ്ച വൈകുന്നേരം ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി എന്നാണ് ജനസേനാ പാര്‍ട്ടി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്. . ശസ്ത്രക്രിയയ്‌ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന പവന്‍ കല്യാണിനെ മോദി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. വേഗം സുഖംപ്രാപിക്കട്ടെ എന്ന് അറിയിക്കുകയും ചെയ്തു. മോദി പവന്‍ കല്യാണിനെ ഫോണില്‍ വിളിച്ചത് ആന്ധ്രയിലെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തരംഗമായി ഇതോടെ കൂടുതല്‍ പേര്‍ പവന്‍ കല്യാണിന് സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയ… | Boolokam