കൂച്ച് ബിഹാര്‍: മാള്‍ഡയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഉപരോധിച്ച സംഭവത്തില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലേത് ക്രൂരമായ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ‘ജംഗിള്‍ രാജ്’ (കാട്ടുഭരണം) ആണെന്ന് അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൂച്ച് ബിഹാറില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജഡ്ജിമാരും ഭരണഘടനാ പ്രക്രിയകളും പോലും സുരക്ഷിതമല്ലാത്ത ഒരിടത്ത് സാധാരണക്കാരുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാനാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. മാള്‍ഡയില്‍ നടന്നത് തൃണമൂലിന്റെ ‘മഹാ ജംഗിള്‍ രാജിന്’ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. […]
പശ്ചിമ ബംഗാളിലേത് തൃണമൂല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ‘ജംഗിള്‍ രാജ്’: പ്രീണന രാഷ്‌ട്രീയത്തിലൂടെ ബംഗാളിന്റെ തനിമ ഇല്ലാതാക്കാശ്രമം; കൂച്ച് ബിഹാറില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി
J
Janam TVSource Link
about 1 month ago