കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം. ഘോഷയാത്രയിലേക്ക് ഒരു സംഘം ആളുകൾ കല്ലെറിയുകയായിരുന്നു. കാവിക്കൊടി അക്രമികൾ വലിച്ചുകീറി നശിപ്പിച്ചു. ഇതേത്തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായി. രഘുനാഥ്ഗഞ്ചിലെ ഫുൽത്തല മോറിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ കല്ലെറിയുകയും തീവയ്‌ക്കുകയും ചെയ്തു. അക്രമികൾ കടകൾ നശിപ്പിക്കുകയും ചില സ്ഥാപനങ്ങൾ കത്തിക്കുകയും ചെയ്തു. ചിലർ കടകൾ കൊള്ളയടിക്കുകയും സാധനങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. അക്രമത്തിനിടയിൽ പോലീസ് ആദ്യം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി […]
പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; കല്ലേറിൽ നിരവധി പേർക്ക് പരിക്ക്
J
Janam TVSource Link
about 1 month ago