ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുമെന്ന ആശങ്ക പരന്നതോടെ, ഇത് മുതലെടുത്ത് നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി കടുപ്പിച്ചു. മാര്‍ച്ച് മാസത്തില്‍ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അരലക്ഷത്തിലധികം അനധികൃത എല്‍.പി.ജി സിലിണ്ടറുകളാണ് പരിശോധനകളില്‍ പിടിച്ചെടുത്തത്. ലഭ്യതക്കുറവുണ്ടെന്ന വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും നടത്താന്‍ ശ്രമിച്ച വിതരണക്കാര്‍ക്കെതിരെയാണ് പ്രധാനമായും നടപടിയുണ്ടായത്. വിവിധ സംസ്ഥാനങ്ങളിലായി നടന്ന പരിശോധനകളുടെ അടിസ്ഥാനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് 1400-ലധികം കാരണംകാണിക്കല്‍ നോട്ടീസുകള്‍ അയച്ചു. ഗുരുതരമായ നിയമലംഘനം കണ്ടെത്തിയ 36 […]
പശ്ചിമേഷ്യന്‍ പ്രതിസന്ധി: രാജ്യത്ത് എല്‍.പി.ജി പൂഴ്‌ത്തിവെപ്പിനെതിരെ കര്‍ശന നടപടി; ആയിരത്തിലധികം നോട്ടീസുകള്‍; 36 ഏജന്‍സികള്‍ക്ക് സസ്‌പെന്‍ഷന്‍
J
Janam TVSource Link
about 1 month ago