പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ഹോർമുസിൽ ഇറാൻ കപ്പൽ പിടിച്ചെടുത്തു; അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചു, തിരിച്ചടിക്കുമെന്ന് ഇറാൻ

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ഹോർമുസിൽ ഇറാൻ കപ്പൽ പിടിച്ചെടുത്തു; അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചു, തിരിച്ചടിക്കുമെന്ന് ഇറാൻ

ടെഹ്‌റാൻ: ലോകത്തിന്റെ എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാന്റെ ചരക്ക് കപ്പലായ ‘തൗസ്ക’ അമേരിക്കൻ നാവികസേന ആക്രമിച്ചു കീഴ്പ്പെടുത്തി. കപ്പലിന്റെ എഞ്ചിൻ റൂമിന് നേരെ വെടിയുതിർത്ത് തകരാറിലാക്കിയ ശേഷമാണ് യുഎസ് സൈന്യം കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അമേരിക്കയുടെ ഈ നടപടി മേഖലയിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇതിന് ഉടൻ തിരിച്ചടി നൽകുമെന്നും ഇറാൻ പ്രഖ്യാപിച്ചു. ​യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചതിനാലാണ് കപ്പൽ തടഞ്ഞതെന്നാണ് അമേരിക്കൻ പ്രെസിഡൻ്റ് ഡൊണാൾഡ് ട്രംപ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ഹോർമുസിൽ ഇറാൻ കപ്പൽ പിടി… | Boolokam