പശ്ചിമേഷ്യൻ പ്രതിസന്ധി, മുൻകരുതൽ നടപടികളുമായി കേന്ദ്രസർക്കാർ: മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ പ്രതിസന്ധി, മുൻകരുതൽ നടപടികളുമായി കേന്ദ്രസർക്കാർ: മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ച് പ്രധാനമന്ത്രി

J
Janam TVSource Link
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം ഇന്ത്യയുടെ ഊർജ്ജമേഖലയെ ബാധിക്കാതിരിക്കാൻ മുൻകരുതൽ നടപടികളുമായി കേന്ദ്ര സർക്കാർ. വിഷയത്തിൽ ചർച്ച നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം സംസ്ഥാന മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഈ യോഗത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രി പ്രത്യേകം ആശയവിനിമയം നടത്തും. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമേഷ്യൻ പ്രതിസന്ധി, മുൻകരുതൽ നടപടികളുമായി കേന്ദ്രസർക്കാ… | Boolokam