പഹല്‍ഗാം ഭീകരാക്രമണം: പാക് ബന്ധം അടിവരയിട്ട് എന്‍ഐഎ കുറ്റപത്രം; ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പോഷക സംഘടനയായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’

പഹല്‍ഗാം ഭീകരാക്രമണം: പാക് ബന്ധം അടിവരയിട്ട് എന്‍ഐഎ കുറ്റപത്രം; ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പോഷക സംഘടനയായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രം, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനകള്‍ ഇന്ത്യക്കെതിരെ നടത്തുന്ന നിഴല്‍യുദ്ധത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നു. 25 വിനോദസഞ്ചാരികളുടെയും ഒരു നാട്ടുകാരന്റെയും മരണത്തിനിടയാക്കിയ ആക്രമണം, കേവലം ഒരു ഭീകരസംഭവം മാത്രമല്ല, മറിച്ച് ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന ആസൂത്രിതമായ യുദ്ധത്തിന്റെ ഭാഗമാണെന്ന് 1,597 പേജുള്ള കുറ്റപത്രം വ്യക്തമാക്കുന്നു. ലഷ്‌കര്‍-ഇ-തൊയ്ബയുടെ പോഷക സംഘടനയായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ ആണ് ആക്രമണത്തിന് പിന്നില്‍. പാക് ഹാന്‍ഡ്ലറായ സാജിദ് ജാട്ട് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കുറ്റപത്രം. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പഹല്‍ഗാം ഭീകരാക്രമണം: പാക് ബന്ധം അടിവരയിട്ട് എന്‍ഐഎ കുറ്റപത… | Boolokam