പഹല്‍ഗാം ഭീകരാക്രമണം: മാസ്റ്റര്‍മൈന്‍ഡ് പാകിസ്താനിലെന്ന് തെളിവുകള്‍; സാജിദ് ജാട്ടിന്റെ ഒളിത്താവളങ്ങള്‍ കണ്ടെത്തി; പാകിസ്താന്‍ ബന്ധം തെളിയിക്കുന്ന രേഖകളും ദൃശ്യങ്ങളും പുറത്ത്

പഹല്‍ഗാം ഭീകരാക്രമണം: മാസ്റ്റര്‍മൈന്‍ഡ് പാകിസ്താനിലെന്ന് തെളിവുകള്‍; സാജിദ് ജാട്ടിന്റെ ഒളിത്താവളങ്ങള്‍ കണ്ടെത്തി; പാകിസ്താന്‍ ബന്ധം തെളിയിക്കുന്ന രേഖകളും ദൃശ്യങ്ങളും പുറത്ത്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ പാകിസ്താനില്‍ ഒളിവില്‍ കഴിയുന്നതായി പുതിയ വെളിപ്പെടുത്തല്‍. ലഷ്‌കര്‍-ഇ-തൊയ്ബ, അതിന്റെ നിഴല്‍ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്നിവയുടെ കമാന്‍ഡറായ സാജിദ് ജാട്ടിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പാകിസ്താന്‍ ബന്ധം തെളിയിക്കുന്ന രേഖകളും ദൃശ്യങ്ങളും ലഭിച്ചത്. സാജിദ് ജാട്ട് എന്നറിയപ്പെടുന്ന ഭീകരന്റെ യഥാര്‍ത്ഥ പേര് ഹബീബുള്ള തബസ്സും എന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സെയ്ഫുള്ള സാജിദ്, ഹബീബുള്ള തബസ്സും, ‘സലിം ലംഗ്ഡ’ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പഹല്‍ഗാം ഭീകരാക്രമണം: മാസ്റ്റര്‍മൈന്‍ഡ് പാകിസ്താനിലെന്ന് തെ… | Boolokam