കണ്ണൂർ: കണ്ണൂരിൽ വീണ്ടും സൈബർ തട്ടിപ്പ്. ഇക്കുറി കണ്ണൂർ സിറ്റി സ്വദേശിനിയിൽ നിന്ന് ഒരു കോടി 58 ലക്ഷം രൂപ തട്ടിയെടുത്തു. 77കാരിയായ മീര സോമസുന്ദരത്തിനാണ് പണം നഷ്ടമായത്. പഹൽഗാം ഭീകരരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം വീഡിയോ കോൾ വിളിച്ചാണ് തട്ടിപ്പ് നടത്തിയത്. പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന ഗുരുതരമായ കുറ്റം ചെയ്തുവെന്നാണ് തട്ടിപ്പ് സംഘം 77കാരിയെ വിശ്വസിപ്പിച്ചത്.സിബിഐ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയ സംഘം വാട്‌സാപ്പിൽ വീഡിയോ കാേൾ ചെയ്യുകയായിരുന്നു. പഹൽഗാം ഭീകരരിൽ […]
പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചെന്നാരോപിച്ച് വയോധികയുടെ ഒന്നര കോടി തട്ടിയെടുത്തു
J
Janam TVSource Link
3 months ago