പൂനെ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൂനെ സ്വദേശി സന്തോഷ് ജഗ്ദാലെയുടെ മകൾ അസാവരി ജഗ്ദാലെയ്‌ക്ക് മഹാരാഷ്‌ട്ര സർക്കാർ ജോലി നൽകി. പൂനെ മുനിസിപ്പൽ കോർപ്പറേഷനിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിയാണ് നിയമനം ലഭിച്ചത്. 2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൺ മെഡോസിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ ഒരാളായിരുന്നു സന്തോഷ് ജഗ്ദാലെ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും നേരിട്ട് ഇടപെട്ടാണ് പ്രത്യേക പരിഗണനയോടെ ഈ ഉന്നത തസ്തികയിൽ നിയമനം ഉറപ്പാക്കിയത്. ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ […]
പഹൽഗാം ഭീകരാക്രമണ ഇരയുടെ മകൾക്ക് മഹാരാഷ്‌ട്ര സർക്കാരിന്റെ ജോലി
J
Janam TVSource Link
about 2 months ago