ഇസ്ലാമബാദ്: പാകിസ്താനിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ചാവേറാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ സമാധാന സമിതി തലവൻ നൂർ ആലം മെഹ്സൂദിന്റെ വസതിയിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിഥികൾ നൃത്തം ചെയ്യുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പിന്നാലെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. അഞ്ച് പേർ തൽക്ഷണം മരിച്ചതായി ഖൈബർ പഖ്തുൻഖ്വ റെസ്ക്യൂ വക്താവ് ബിലാൽ അഹമ്മദ് ഫൈസി പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ആയുധം വെച്ച് കീഴടങ്ങിയ ഭീകരനും ബന്ധുക്കളും ഉണ്ടായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. […]
പാകിസ്താനിൽ സമാധാന സമിതി തലവന്റെ വീട്ടിൽ വിവാഹ ചടങ്ങിനിടെ ചാവേറാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
J
Janam TVSource Link
4 months ago