ന്യൂഡൽഹി: മെട്രോ തൂണുകളിൽ രാജ്യവിരുദ്ധ പോസ്റ്ററുകൾ പതിപ്പിച്ച സംഭവത്തിന് പിന്നിലെ ലഷ്കർ-ഇ-തൊയ്ബ മൊഡ്യൂളിന്റെ ഹാൻഡ്‌ലർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ എൻ.ഡി.ആർ വിഭാഗം നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് ഭീകരനെ പിടികൂടിയത്. കഴിഞ്ഞ മാസങ്ങളിൽ ഡൽഹിയിലെ വിവിധ മെട്രോ സ്റ്റേഷനുകൾക്ക് സമീപം നിരോധിത സംഘടനകളുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ജമ്മു കശ്മീരിലെ ശ്രീനഗർ സ്വദേശിയാണ് ഷബ്ബീർ അഹമ്മദ് ലോൺ എന്ന രാജ. പാകിസ്ഥാനിലെ മുസാഫറാബാദിലെ ഭീകര […]
പാകിസ്ഥാനിലെ ഭീകര ക്യാമ്പിൽ പരിശീലനം; തീഹാറിൽ നിന്നും പുറത്തിറങ്ങി കടന്നത് ബംഗ്ലാദേശിലേക്ക്; ഷബീർ അഹമ്മദ് ലോണിനെ കെണിവച്ച് വീഴ്‌ത്തി ഏജൻസികൾ
J
Janam TVSource Link
about 1 month ago