പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

ന്യൂഡൽഹി: 114 പുതിയ റാഫേൽ  യുദ്ധവിമാനങ്ങൾ വാങ്ങുന്ന പ്രതിരോധ കരാറിന് അംഗീകാരം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ കൗൺസിലാണ് 3.25 ലക്ഷം കോടി രൂപയുടെ കരാറിന് അംഗീകാരം നൽകിയത്. ഇതിൽ  2.5 ലക്ഷം കോടി യുദ്ധ വിമാനങ്ങൾക്ക് മാത്രമായി നീക്കിവച്ചിട്ടുണ്ട്, ബാക്കി ആയുധങ്ങൾ, സ്പെയറുകൾ,  തുടങ്ങി അനുബന്ധകാര്യങ്ങൾക്കാണ് വകയിരുത്തിയത്. ഏകദേശം 28,000 കോടി ചെലവ് വരുന്ന 6 പി-8I മാരിടൈം പട്രോൾ എയർക്രാഫ്റ്റുകൾ കൂടി വാങ്ങുന്നതിനും  അംഗീകാരം നൽകിയിട്ടുണ്ട്.  ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി വേധശേഷിയും സമുദ്ര […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പ… | Boolokam