പാക് യുദ്ധത്തിൽ പോരാടി വീരമൃത്യു വരിച്ച സഹോദരന്റെ സ്മരണാർത്ഥം വീടും സ്ഥലവും സേവാഭാരതിക്ക് ദാനം ചെയ്തു; വേറിട്ട മാതൃകയായി ഡോ. യു. നന്ദകുമാർ

പാക് യുദ്ധത്തിൽ പോരാടി വീരമൃത്യു വരിച്ച സഹോദരന്റെ സ്മരണാർത്ഥം വീടും സ്ഥലവും സേവാഭാരതിക്ക് ദാനം ചെയ്തു; വേറിട്ട മാതൃകയായി ഡോ. യു. നന്ദകുമാർ

J
Janam TVSource Link
തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂരിൽ സ്ഥിതി ചെയ്യുന്ന 10 സെന്റ് സ്ഥലവും അതിലുൾപ്പെടുന്ന ഏകദേശം 3000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടവും സേവാഭാരതിക്ക് ദാനം ചെയ്തു. അമേരിക്കയിൽ ദീർഘകാലമായി പൾമണോളജിസ്റ്റായി സേവനമനുഷ്ഠിച്ചു വരുന്ന ഡോ. യു. നന്ദകുമാറാണ് മാതാപിതാക്കളായ ഭാസ്കര മാരാരുടെയും ലീല മാരാരുടെയും പേരിലുള്ള ഈ വസ്തു സമഗ്രമായ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി സമർപ്പിച്ചത്. 1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ രാജ്യത്തിനായി പോരാടി വീരമൃത്യു വരിച്ച സഹോദരൻ രാമദാസിന്റെ സ്മരണാർത്ഥമാണ് കുടുംബാംഗങ്ങൾ ഈ മഹത്തായ തീരുമാനം കൈക്കൊണ്ടത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാക് യുദ്ധത്തിൽ പോരാടി വീരമൃത്യു വരിച്ച സഹോദരന്റെ സ്മരണാർത്… | Boolokam