പാക്- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; സൈനികരും ഭീകരരും അടക്കം 300 ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

പാക്- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; സൈനികരും ഭീകരരും അടക്കം 300 ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്ലാമാബാദ്: പാക്- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം. ഇരുഭാഗത്തും വലിയ തോതിൽ ആൾനാശവും നാശനഷ്ടങ്ങളുമുണ്ടായെന്നാണ് റിപ്പോർട്ട്. ‘ഓപ്പറേഷൻ ഗസ്ബ് ലിൽ ഹഖ്’ എന്ന പേരിൽ നടത്തുന്ന ആക്രമണത്തിൽ 300ലേറെ താലിബാൻ പട്ടാളക്കാരെയും തീവ്രവാദികളെയും വധിച്ചതായി പാകിസ്ഥാൻ അവകാശപ്പെട്ടു.  അതേസമയം 55 പാക് സൈനികരെ വധിച്ചതായി താലിബാനും അവകാശപ്പെടുന്നുണ്ട്. എന്നാൽ 12 പേർ കൊല്ലപ്പെട്ടതായി പാകിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്  പാകിസ്ഥാൻ താലിബാനെതിരെ  “തുറന്ന യുദ്ധം” പ്രഖ്യാപിച്ചത്. പാകിസ്താനിൽ അശാന്തി വിതയ്‌ക്കുന്ന തീവ്രവാദ സംഘടനകളായ തെഹ്രിക്-ഇ താലിബാൻ പാകിസ്ഥാൻ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാക്- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; സൈനികരും ഭീകരരും അട… | Boolokam