തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ പാചക വാതകം ചോർന്നെന്ന് സംശയം. ഇതോടെ ജനങ്ങൾ ആശങ്കയിൽ ചൊവ്വന്നൂരിൽ പ്രവർത്തിക്കുന്ന അദാനി ഗ്യാസ് പദ്ധതിയുടെ മീറ്റർ റഗുലേറ്റർ സ്റ്റേഷനിൽ നിന്നാണ് പാചക വാതകത്തിന്റെ ഗന്ധം ഉയർന്നത്. കുന്നംകുളം വടക്കാഞ്ചേരി പാതയോരത്തെ പദ്ധതി പ്രദേശത്തിന് ചുറ്റും ജനവാസ മേഖലയാണ് സംഭവം. ഇവിടെ കഴിഞ്ഞ കുറേ മാസങ്ങളായി പാചക വാതകത്തിന്റെ ഗന്ധം ഉയരുന്നുണ്ടെന്ന് ജനങ്ങൾക്ക് പരാതിയുണ്ട്. ഇന്ന് രാത്രി 8 മണിയോടെ രൂക്ഷ ഗന്ധം ഉയർന്നതോടെ പരിഭ്രാന്തരായ ജനങ്ങൾ അറിയിച്ചതിനെ തുടർന്ന് കുന്നംകുളം ഫയർ […]
പാചക വാതകം ചോർന്നെന്ന് സംശയം: മേഖലയിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു
J
Janam TVSource Link
4 months ago