കൊല്ലം: വിപണിയിലെ പാചകവാതക ക്ഷാമം മുതലെടുത്ത് സിലിണ്ടറുകളില്‍ ഗ്യാസ് കുറച്ച് വില്‍ക്കുന്ന സംഘങ്ങള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് വിഭാഗം നടപടി തുടങ്ങി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡുകളില്‍ ആയിരത്തോളം സിലിണ്ടറുകളാണ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തൊട്ടാകെ ഇതിനകം മൂവായിരത്തോളം സിലിണ്ടറുകള്‍ പിടിച്ചെടുത്തതായി പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ്. ഗോപകുമാര്‍ അറിയിച്ചു. ഗ്യാസ് ഏജന്‍സികളിലെ ചില ജീവനക്കാരും വിതരണക്കാരും ചേര്‍ന്നാണ് പ്രധാനമായും തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. കൊമേഴ്സ്യല്‍ (വാണിജ്യ) സിലിണ്ടറുകളിലാണ് പ്രധാനമായും കൃത്രിമം നടക്കുന്നത്. 19 കിലോ […]
പാചകവാതക തട്ടിപ്പ്: വാണിജ്യ സിലിണ്ടറുകളില്‍ പാചക വാതകം നിറച്ച് നല്‍ക്കുന്നു; സംസ്ഥാനത്തൊട്ടാകെ ഇതിനകം പിടിച്ചെടുത്ത് 3000-ഓളം സിലിണ്ടറുകള്‍
J
Janam TVSource Link
21 days ago