തിരുവനന്തപുരം: വർക്കല പാപനാശം രാജ്യവിരുദ്ധരുടെ താവളമായി മാറിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. വർക്കലയുടെ സമഗ്ര വികസനം യാഥാർത്ഥ്യമാക്കാൻ ബിജെപി ഇവിടെ ജയിക്കണം. കേന്ദ്രം നൽകുന്ന പദ്ധതികൾ കൃത്യമായി ഉപയോഗിക്കാൻ സിപിഎമ്മിന് സാധിച്ചിട്ടില്ലെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ബിജെപി വർക്കല നിയോജക മണ്ഡലം യുവ വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ്. എൽഡിഎഫും യുഡിഎഫും കേരളത്തിലെ ജനങ്ങളെ കമ്പളിപ്പിക്കുകയാണ്. ശബരിമലയിലെ അയ്യപ്പന്റെ സ്വർണ്ണം മോഷ്ടിച്ചവരാണ് കേരളത്തിൽ ഭരണം നടത്തുന്നത്. ഈ കേസുകൾ സിബിഐ അന്വേഷിക്കണം […]
പാപനാശം രാജ്യവിരുദ്ധരുടെ താവളമായി മാറി; വർക്കലയുടെ സമഗ്ര വികസനം യാഥാർത്ഥ്യമാക്കാൻ ബിജെപിയുടെ ജയം അനിവാര്യം: ദേവേന്ദ്ര ഫഡ്നാവിസ്
J
Janam TVSource Link
about 1 month ago