പാമ്പ് കടിയേറ്റ് ചികിത്സയിലുള്ള സഹോദര​ന്റെ ആരോഗ്യനില അതീവ ഗുരുതരം: എട്ടുവയസ്സുകാര​ന്റെ സംസ്കാരം ഇന്ന്

പാമ്പ് കടിയേറ്റ് ചികിത്സയിലുള്ള സഹോദര​ന്റെ ആരോഗ്യനില അതീവ ഗുരുതരം: എട്ടുവയസ്സുകാര​ന്റെ സംസ്കാരം ഇന്ന്

​തൃശൂർ: കോടാലിയിൽ വീടിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരൻ ആൽജോയുടെ സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പാമ്പിൻ വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ​അതേസമയം, പാമ്പുകടിയേറ്റ് ചികിത്സയിലുള്ള സഹോദരൻ പത്തുവയസ്സുകാരൻ അനോജിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്ക് ശേഷം അനോജ് ഇപ്പോൾ വെന്റിലേറ്ററിലാണ്. അടുത്ത 72 മണിക്കൂർ നിരീക്ഷണത്തിലായിരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടികളെ കടിച്ചത് അതീവ വിഷമുള്ള ശംഖുവരയൻ പാമ്പാണെന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാമ്പ് കടിയേറ്റ് ചികിത്സയിലുള്ള സഹോദര​ന്റെ ആരോഗ്യനില അതീവ ഗ… | Boolokam