ബല്ലാരി: കര്‍ണാടകയിലെ ബല്ലാരിയില്‍ നടന്ന വാര്‍ഷിക പാരച്യൂട്ട് പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ബല്ലാരി നഗരത്തിന് സമീപമുള്ള പി.ഡി. ഹള്ളിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സൈനികരെ അടിയന്തര വിദഗ്ധ ചികിത്സയ്‌ക്കായി സൈനിക ഹെലികോപ്റ്ററില്‍ ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റി. 417 സൈനികര്‍ പങ്കെടുത്ത ബൃഹത്തായ പരിശീലന ദൗത്യത്തിന്റെ ഭാഗമായിരുന്നു ഇരുവരും. ഏകദേശം 800 അടി ഉയരത്തില്‍ നിന്ന് വിമാനത്തില്‍ നിന്നും ചാടിയ സൈനികര്‍ വിജയകരമായി താഴേക്ക് വരികയായിരുന്നു. എന്നാല്‍ നിലത്തിറങ്ങാന്‍ 50 അടി മാത്രം ബാക്കിയുള്ളപ്പോള്‍ […]
പാരച്യൂട്ട് പരിശീലനത്തിനിടെ പിഴച്ചു; ബല്ലാരിയില്‍ രണ്ട് സൈനികര്‍ക്ക് വീഴ്ചയില്‍ പരിക്ക്, ബെംഗളൂരുവിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു
J
Janam TVSource Link
21 days ago