പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

മലപ്പുറം: മലപ്പുറം താനാളൂരിൽ പാറക്കുളത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. വെള്ളിയത്ത് സമീറിന്റെ മകന്‍ അസ്‌ലഹ് (9) വരിക്കോട്ടില്‍ മുനീറിന്റെ മകന്‍ ഫാദി അമന്‍ (8) എന്നിവരാണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീണതാകാമെന്നാണ് പൊലീസ് നിഗമനം. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഇവരെ തലക്കടത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു, എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച രണ്ടുകുട്ടികളും ഇട്ടിലാക്കല്‍ എ എം എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മേല്‍ നടപടികള്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു — Janam TV |… | Boolokam