പാലക്കാടിന് പിന്നാലെ മലപ്പുറത്തും വൻ സ്ഫോടക വസ്തുശേഖരം പിടികൂടി; ലോറി കണ്ടെത്തിയത് ഹോളബ്രിക്സ് കമ്പനിക്കുള്ളിൽ; ദുരൂഹത

പാലക്കാടിന് പിന്നാലെ മലപ്പുറത്തും വൻ സ്ഫോടക വസ്തുശേഖരം പിടികൂടി; ലോറി കണ്ടെത്തിയത് ഹോളബ്രിക്സ് കമ്പനിക്കുള്ളിൽ; ദുരൂഹത

മലപ്പുറം: ചെമ്മാട് വൻ സ്ഫോടക ശേഖരം പിടികൂടി. ചെമ്മാട്- കോഴിക്കോട് റോഡിൽ ഫർഹ ഹോളോ ബ്രിക്സ് കമ്പനിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ലോറിയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. ഉള്ളി ചാക്കുകൾക്കുള്ളിൽ പെട്ടികളിലാക്കി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. പരിശോധനയിൽ ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. പാറമടയിൽ സ്ഫോടകത്തിന് ഉപയോഗിക്കുന്നതാണന്ന് ബോംബ് സ്ക്വാഡ് വ്യക്തമാക്കി. ലോറി എടുക്കാൻ എത്തിയ പ്രതികൾ പോലിസിനെ കണ്ട് ഓടി രക്ഷപെട്ടു. സംഭവത്തിൽ ദുരൂഹത തുടരുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് നിന്നും വൻ സ്ഫോടക […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലക്കാടിന് പിന്നാലെ മലപ്പുറത്തും വൻ സ്ഫോടക വസ്തുശേഖരം പിടി… | Boolokam