പാലക്കാട് ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പനെ ചവിട്ടിക്കൊന്നു; ആനയെ തളയ്‌ക്കാന്‍ സാധിച്ചില്ല; ശ്രമം തുടരുന്നു

പാലക്കാട് ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പനെ ചവിട്ടിക്കൊന്നു; ആനയെ തളയ്‌ക്കാന്‍ സാധിച്ചില്ല; ശ്രമം തുടരുന്നു

J
Janam TVSource Link
പാലക്കാട്: കോങ്ങാട് തടുക്കശ്ശേരി നാഗന്‍കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാന് ദാരുണമായ അന്ത്യം. കൊല്ലങ്കോട് ഗോവിന്ദന്‍കുട്ടി എന്ന ആനയാണ് ഉത്സവത്തിനിടെ അക്രമാസക്തനായത്. ആനയുടെ ചവിട്ടേറ്റ ഒന്നാം പാപ്പാന്‍ രാമന്‍ ആണ് മരിച്ചത്. ശീവേലിക്കിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ പ്രദേശവാസികളെയും ഭക്തരെയും ഒരുപോലെ ഭീതിയിലാഴ്‌ത്തി. പകല്‍ ശീവേലിയുടെ ഭാഗമായി തെക്കുംഭാഗം ദേശം എഴുന്നള്ളിക്കുന്നതിനിടെയാണ് ആന വിരണ്ടത്. പെട്ടെന്ന് പ്രകോപിതനായ ആന പരിഭ്രാന്തി പരത്തി ഓടാന്‍ തുടങ്ങുകയായിരുന്നു. സമീപത്തെ ജനവാസ മേഖലയിലേക്കും വീടുകളിലേക്കും ആന കടക്കാന്‍ ശ്രമിച്ചതോടെ വലിയ അപകടസാധ്യതയാണ് ഉണ്ടായത്. ആനയെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലക്കാട് ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പനെ ചവിട്ടിക്കൊന്നു;… | Boolokam