പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് ലൈംഗിക പീഡനപരാതിയിൽ ജാമ്യം തേടി കോടതിയിൽ

പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് ലൈംഗിക പീഡനപരാതിയിൽ ജാമ്യം തേടി കോടതിയിൽ

J
Janam TVSource Link
പാലക്കാട് : ലൈംഗിക പീഡനപരാതിയിൽ ജാമ്യം തേടി ഷാഫി പറമ്പിലിന്റെ അനുയായി പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് കോടതിയിൽ. മണ്ണാർക്കാട് SC/ST പ്രത്യേക കോടതിയിയേയാണ് മുൻകൂർ ജാമ്യം തേടി സമീപിച്ചത്. പാലക്കാട്ടെ അഭിഭാഷകൻ മുഖേനയാണ് മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. നിരപരാധിയാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പ്രശോഭ് വാദിക്കുന്നു. അന്വേഷണമുമായി സഹകരിക്കാൻ തയ്യാറാണെന്നും പ്രശോഭ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യാപേക്ഷ ഈ മാസം 4ന് മണ്ണാർക്കാട് SC/ST പ്രത്യേക കോടതി പരിഗണിച്ചേക്കും എന്നാണ് വിവരം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് ലൈംഗിക പീഡനപരാതിയിൽ ജാ… | Boolokam