തൃശ്ശൂർ: പാലിയേക്കരയിൽ പോലീസിന്റെ ലഹരി വേട്ട. 90 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ പഞ്ചപാതം സ്വദേശി അഫ്നാൻ, കുന്നംകുളം സ്വദേശി ഷൈൻ എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് പ്രതികൾ ഉണ്ടായിരുന്നത്. പാലിയേക്കര ടോൾ പ്ലാസ സമീപം ബസ് ഇറങ്ങിയ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.
പാലിയേക്കരയിൽ വൻ ലഹരി വേട്ട; എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
J
Janam TVSource Link
19 days ago