പാല്‍ വില കൂടുന്നു; നിര്‍ണ്ണായക തീരുമാനവുമായി മില്‍മ, പുതിയ നിരക്ക് ഈ മാസം 29-ന്

പാല്‍ വില കൂടുന്നു; നിര്‍ണ്ണായക തീരുമാനവുമായി മില്‍മ, പുതിയ നിരക്ക് ഈ മാസം 29-ന്

തിരുവനന്തപുരം: കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിക്കൊണ്ട് പാല്‍ വിലയില്‍ ഉടന്‍ വര്‍ധനവുണ്ടായേക്കും. ലിറ്ററിന് കുറഞ്ഞത് ആറ് രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മില്‍മ. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 29-ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കൈക്കൊള്ളും. കാലിത്തീറ്റയുടെ അനിയന്ത്രിതമായ വിലക്കയറ്റവും പരിപാലന ചെലവ് വര്‍ധിച്ചതും കര്‍ഷകരെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. കര്‍ഷകരെ സഹായിക്കാന്‍ വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി വ്യക്തമാക്കി. പാല്‍ വില നിശ്ചയിക്കാന്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാല്‍ വില കൂടുന്നു; നിര്‍ണ്ണായക തീരുമാനവുമായി മില്‍മ, പുതിയ… | Boolokam