പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ എന്ന പേരിൽ എൻജിഒ; മഹാരാഷ്‌ട്രയിൽ വീണ്ടും നിർബന്ധിത മതപരിവർത്തന വിവാദം; റിയാസ് ഫൈസി ഖാസി അറസ്റ്റിൽ

പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ എന്ന പേരിൽ എൻജിഒ; മഹാരാഷ്‌ട്രയിൽ വീണ്ടും നിർബന്ധിത മതപരിവർത്തന വിവാദം; റിയാസ് ഫൈസി ഖാസി അറസ്റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ വീണ്ടും നിർബന്ധിത മതപരിവർത്തന വിവാദം.  നാഗ്പൂരിൽ എൻ ജി ഒ നടത്തിപ്പുകാരൻ റിയാസ് ഫൈസി ഖാസി എന്നയാൾക്കെതിരെയാണ് ആരോപണം. തന്റെ സംഘടനയിൽ ഉൾപ്പെട്ട സ്ത്രീകളെ മതപരിവർത്തനത്തിനും ലൈംഗികാതിക്രമത്തിനും വിധേയമാക്കിയെന്നാണ് പരാതി. തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മങ്കാപൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ എന്ന പേരിൽ ഫിക്ർ ഫൗണ്ടേഷൻ, പഠേ ഹം, പഠായേ ഹം തുടങ്ങിയ പേരിലുള്ള എൻജിഒകൾ ഇയാൾ നടത്തിവരികയായിരുന്നു. ഇസ്ലാമിക വസ്ത്രധാരണ നിയമങ്ങൾ പാലിക്കാനും, പ്രത്യേക മതാചാരങ്ങൾ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ എന്ന പേരിൽ എൻജിഒ… | Boolokam