തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലാണ് പ്രശസ്തമായ തിരുമണഞ്ചേരി കല്യാണസുന്ദരേശ്വരർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിവാഹ തടസ്സങ്ങൾ മാറുന്നതിനും ഉത്തമമായ ദാമ്പത്യബന്ധം സിദ്ധിക്കുന്നതിനുമായി ദൂരദേശങ്ങളിൽ നിന്നുപോലും ഭക്തർ എത്തുന്ന അതിപ്രശസ്തമായ ക്ഷേത്രമാണിത്. കാവേരി നദിയുടെ വടക്കേക്കരയിലുള്ള പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ഈ പ്രദേശം പണ്ട് മണവാളപുരം, മണഞ്ചേരി, കീഴ്തിരുമണഞ്ചേരി എന്നൊക്കെ അറിയപ്പെട്ടിരുന്നു. തമിഴിൽ ‘തിരുമണം’ എന്നാൽ വിവാഹം എന്നും ‘ചേരി’ എന്നാൽ ഗ്രാമം എന്നുമാണ് അർത്ഥം. അങ്ങനെയാണ് ഈ സ്ഥലത്തിന് ‘തിരുമണഞ്ചേരി’ എന്ന പേര് വന്നത്. ശിവഭഗവാൻ കല്യാണസുന്ദരേശ്വരനായും പാർവ്വതീദേവി […]
പാർവ്വതി പരമേശ്വരൻമാരുടെ വിവാഹം നടന്ന തിരുമണഞ്ചേരി കല്യാണസുന്ദരേശ്വരർ ക്ഷേത്രം: വിവാഹ തടസ്സങ്ങൾ നീങ്ങാൻ ഒരു പുണ്യസങ്കേതം
J
Janam TVSource Link
about 2 months ago