കോഴിക്കോട്: കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി മുൻ യുത്ത് ലീഗ് നേതാവ് ഷമീർ പയ്യനങ്ങാടി . പോപ്പുലർ ഫ്രണ്ടിന്റെ നിർദ്ദേശപ്രകാരം ജോലി ചെയ്തിരുന്ന ആളാണ് അഹമ്മദ് ദേവർകോവിലെന്നും പിഎഫ്ഐയെ നിരോധിച്ച സമയത്ത് സർക്കാർ നടപടികൾ ഭീകരസംഘടനയ്‌ക്ക് ചോർത്തി നൽക്കിയെന്നും ഷമീർ പയ്യനങ്ങാടി ആരോപിച്ചു. അന്ന് നിരോധിച്ച റിഹാബ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും അഹമ്മദ് ദേവർകോവിലും .ഐഎൻഎൽ വൈസ് പ്രസിഡൻറായ മുഹമ്മദ് സുലൈമാനിയും ഇതുവരെ രാജിവെച്ചിട്ടില്ല. പിഎഫ്ഐക്ക് […]
പിഎഫ്ഐ നിരോധന സമയത്ത് സർക്കാർ നടപടികൾ ചോർത്തി നൽകി; അഹമ്മദ് ദേവർകോവിൽ പ്രവർത്തിച്ചിരുന്നത് ഭീകരസംഘടനയുടെ നിർദ്ദേശപ്രകാരം; വീണ്ടും ഗുരുതര ആരോപണം
J
Janam TVSource Link
about 1 month ago