പിഎസ്സിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പിന്നെന്തിന്?? താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം സംസ്ഥാന സർക്കാർ പിൻവലിക്കണം: ബിജെപി പട്ടികജാതി മോർച്ച

പിഎസ്സിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പിന്നെന്തിന്?? താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം സംസ്ഥാന സർക്കാർ പിൻവലിക്കണം: ബിജെപി പട്ടികജാതി മോർച്ച

തിരുവനന്തപുരം:  ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും  സാംസ്‌കാരിക നിലയങ്ങളിലും പഞ്ചായത്ത്‌ ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്സറികളിലും ഉള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള  മന്ത്രിസഭാ യോഗ തീരുമാനം പിൻ വലിക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. ഈ നിയമനങ്ങൾ വഴി പട്ടികജാതി സംവരണം അട്ടിമറിക്കപെടുകയാണ് ചെയ്യുന്നത്. സർക്കാർ നിയമനങ്ങളിൽ പത്ത് ശതമാനം പട്ടികജാതി വർഗ സംവരണം നിർബന്ധം ആണ്. പതിനായിരക്കണക്കിന് പട്ടികജാതി ഉദ്യോഗാർഥികളാണ് പിഎസ്സി പരീക്ഷഎഴുതിയും എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തും കാത്തിരിക്കുന്നത്. ഈ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിഎസ്സിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പിന്നെന്തിന്?? താത്ക… | Boolokam