BoolokamBoolokam
പിണറായി ഭരണത്തിന് ജനങ്ങള്‍ അന്ത്യം കുറിക്കും; നിശബ്ദ സുനാമി ആഞ്ഞടിക്കുമെന്ന് അഡ്വ. എ. ജയശങ്കര്‍

പിണറായി ഭരണത്തിന് ജനങ്ങള്‍ അന്ത്യം കുറിക്കും; നിശബ്ദ സുനാമി ആഞ്ഞടിക്കുമെന്ന് അഡ്വ. എ. ജയശങ്കര്‍

J
Janam TVSource Link
കൊച്ചി: കേരളം ഇതുവരെ ദര്‍ശിക്കാത്ത അതിശക്തമായ ഭരണവിരുദ്ധ വികാരം വോട്ടെണ്ണലില്‍ പ്രതിഫലിക്കുമെന്ന് രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തോടുള്ള ജനങ്ങളുടെ പ്രതിഷേധം പോളിംഗ് മെഷീനുകളില്‍ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടെണ്ണലിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ ഇടത് മുന്നണിയെ ആശങ്കയിലാഴ്‌ത്തുന്ന നിരീക്ഷണങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. മാസപ്പടി വിവാദം, സ്വര്‍ണ്ണക്കടത്ത് തുടങ്ങി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ അഴിമതി ആരോപണങ്ങളും മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ ഭരണശൈലിയും ജനരോഷത്തിന് കാരണമായിട്ടുണ്ട്. സാധാരണക്കാരനെ വലയ്‌ക്കുന്ന നികുതി വര്‍ദ്ധനവിനെതിരെ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിണറായി ഭരണത്തിന് ജനങ്ങള്‍ അന്ത്യം കുറിക്കും; നിശബ്ദ സുനാമി… | Boolokam