ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ആലപ്പുഴയിൽ വഴിപാട്. വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ കദളിപ്പഴം പാൽ ആണ് വഴിപാടായി നേർന്നത്. ആലപ്പുഴയിൽ പിണറായി വിജയന് വേണ്ടി വഴിപാട് നടത്തിയത് ആരാധകനായ ഏതോ ഒരു പാർട്ടി അനുഭാവി ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലേക്ക് മടങ്ങി. കണ്ണൂരിലെ വസതിയിൽ വെച്ചാണ് മുഖ്യമന്ത്രി ഫലം അറിയുക. കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം തിരുവനന്തപുരത്ത് തന്നെ തങ്ങുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടി […]
പിണറായി വിജയന് വേണ്ടി വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ കദളിപ്പഴം പാൽ വഴിപാട്
J
Janam TVSource Link
about 2 hours ago