കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു. ധർമ്മടത്ത് നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായിട്ടാണ് പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചത് . തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലാണ് പത്രിക സമർപ്പിച്ചത്. പി ശശി, ഇ പി ജയരാജൻ, കെ കെ രാഗേഷ്, തുടങ്ങിയ മാർക്സിസ്റ്റ് നേതാക്കൾ പിണറായി വിജയനൊപ്പം ഉണ്ടായിരുന്നു.
പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു
J
Janam TVSource Link
about 2 months ago