കണ്ണൂർ: പിണറായിയില്‍ ആവേശമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ റോഡ് ഷോ. ധര്‍മ്മടം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. രഞ്ചിത്തിന്റെ പ്രചാരണത്തിനായാണ് സുരേഷ് ഗോപി എത്തിയത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് പിണറായി പാണ്ട്യാല മുക്കില്‍ നിന്നും ടൗണിലെ പെട്രോള്‍ പമ്പ് വരെയാണ് റോഡ് ഷോ നടത്തിയത്. പ്രത്യേകം സജ്ജമാക്കിയ തുറന്ന വാഹനത്തില്‍ സുരേഷ് ഗോപി എത്തിയതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലായി. പിന്നാലെ അദ്ദേഹം ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു. ഉച്ചയ്‌ക്ക് ശേഷം എൻഡിഎ തലശ്ശേരി നിയോജകമണ്ഡലം സ്ഥാനാർത്ഥി ഒ. നിധീഷിന്റെ റോഡ് […]
പിണറായിയും തലശ്ശേരിയും ഇളകിമറിഞ്ഞു; ആവേശമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ റോഡ് ഷോ; ബലിദാനി രമിത്തിന്റെ വീടും സന്ദർശിച്ചു
J
Janam TVSource Link
about 1 month ago