മുന്‍ ഇന്ത്യന്‍ നായകന്മാരായ കപില്‍ ദേവിനും എം.എസ്. ധോണിക്കുമെതിരെ പിതാവ് യോഗ്രാജ് സിങ് നടത്തിയ കടുത്ത വിമര്‍ശനങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മകനും മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറുമായ യുവരാജ് സിങ്. ഇത്തരം കാര്യങ്ങള്‍ പരസ്യമായി പറയുന്നത് ശരിയല്ലെന്ന് താന്‍ പിതാവിനോട് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും യുവരാജ് വ്യക്തമാക്കി. തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ കാരണം കപില്‍ ദേവാണെന്നായിരുന്നു യോഗ്രാജിന്റെ ആരോപണം. ലോകം നിങ്ങളെ വെറുക്കുന്ന അവസ്ഥയിലേക്ക് താന്‍ എത്തിക്കുമെന്ന് കപിലിനോട് നേരിട്ട് പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. യുവരാജ് സിങ്ങിന്റെ […]
പിതാവിന്റെ വിവാദ പരാമര്‍ശങ്ങള്‍: ധോണിയോടും കപിലിനോടും ക്ഷമ ചോദിച്ച് യുവരാജ് സിങ്
J
Janam TVSource Link
about 1 month ago