പിൻവാതിൽ നിയമനം വഴി ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശ്രമം; നീക്കം സഹകരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്റെയും എതിര്‍പ്പ് മറികടന്ന്

പിൻവാതിൽ നിയമനം വഴി ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശ്രമം; നീക്കം സഹകരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്റെയും എതിര്‍പ്പ് മറികടന്ന്

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിലെ 1084 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. ഫെഡിൽ പിൻവാതിൽ നിയമനത്തിനാണ് ശ്രമം നടക്കുന്നത്. തീരുമാനത്തിൽ സഹകരണ സെക്രട്ടറിയും നിയമവകുപ്പും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കോടികളുടെ സഞ്ചിത നഷ്ടമുള്ള സ്ഥാപനത്തിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുവഴി വൻ ബാധ്യതയുണ്ടകുമെന്നാണ് സഹകരണ സെക്രട്ടറി പറയുന്നത്. പുതിയ നീക്കം സ്ഥാപനത്തിന്റെ തകർച്ചയ്‌ക്കും വലിയ നഷ്ടത്തിനും വഴിയൊരുക്കുമെന്ന് സഹകരണ സെക്രട്ടറി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവടക്കം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇത് വകവെക്കാതെയാണ് മന്ത്രിസഭായോഗത്തിന്റെ പരിഗണനയിൽ നിയമനം വരുന്നത്. 1017 […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിൻവാതിൽ നിയമനം വഴി ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശ്രമം; നീക്… | Boolokam