പി.വി. കൃഷ്ണൻ കുറൂരിന് സി.എം. വിഷ്ണു നമ്പൂതിരി പുരസ്കാരം; സമർപ്പണം മെയ് 8-ന്

പി.വി. കൃഷ്ണൻ കുറൂരിന് സി.എം. വിഷ്ണു നമ്പൂതിരി പുരസ്കാരം; സമർപ്പണം മെയ് 8-ന്

കൊച്ചി: അക്ഷരശ്ലോകം, കാവ്യകേളി, സാഹിത്യം എന്നീ മേഖലകളിൽ നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് പി.വി. കൃഷ്ണൻ കുറൂരിനെ ഈ വർഷത്തെ സി.എം. വിഷ്ണു നമ്പൂതിരി എൻഡോവ്മെന്റ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. ഷൊർണൂർ വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് ഈ അവാർഡ്. മെയ് 8-ന് വൈകിട്ട് 4 മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്. ​ ​ട്രസ്റ്റ് ചെയർമാൻ ഡോ. സി.എം. നീലകണ്ഠൻ പുരസ്കാരം സമ്മാനിക്കും. ചടങ്ങിന് മുന്നോടിയായി ഉച്ചയ്‌ക്ക് 2 മണി മുതൽ ആലുവ തെക്കേ വാഴക്കുളം കാവ്യകലാകേന്ദ്രത്തിന്റെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പി.വി. കൃഷ്ണൻ കുറൂരിന് സി.എം. വിഷ്ണു നമ്പൂതിരി പുരസ്കാരം; സ… | Boolokam