കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് യാഥാർഥ്യമായതിന് കേന്ദ്രസർക്കാരിനും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും പ്രത്യേകം നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബ്രഹ്മപുരത്തെ മാലിന്യപ്രശ്നം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തൃശൂർ സന്ദർശന വേളയിൽ ഉന്നയിച്ചിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സർക്കാറിന് കീഴിലുള്ള സംവിധാനമാണ് പ്ലാന്റ് യാഥാർഥ്യമാക്കിയത്. മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും ശ്രമങ്ങൾ തള്ളിപ്പറയുകയല്ല. രാഷ്‌ട്രീയ ദുഷ്ടലാക്ക് കൊണ്ട് പലരും കേന്ദ്ര ശ്രമത്തെ അവഗണിക്കുന്നു. മന്ത്രി എം ബി രാജേഷിന് കേന്ദ്ര ഇടപെടൽ അറിയില്ല. 135 […]
പുകഞ്ഞ ബ്രഹ്മപുരത്തിന് ശാപമോക്ഷം!! കംപ്രസ്‌ഡ് ബയോഗ്യാസ് പ്ലാൻറ് യാഥാർഥ്യമാക്കി ഭാരത് പെട്രോളിയം കോർപ്പറേഷൻ; കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നന്ദിപറഞ്ഞ് സുരേഷ് ഗോപി
J
Janam TVSource Link
2 months ago