ഭണ്ഡാര (മഹാരാഷ്‌ട്ര): അടുക്കളയിലെ കരിപുരണ്ട പുകയില്‍ ശ്വാസംമുട്ടുന്ന സ്ത്രീകള്‍, വെള്ളമൊഴിച്ചാലും പഴയതുപോലെ വിളയാത്ത കൃഷിയിടങ്ങള്‍, നിത്യേനയെന്നോണം അനുഭവപ്പെടുന്ന തലവേദനകള്‍….ബെല ഗ്രാമത്തിലെ സ്ത്രീകള്‍ ശാരദ ഗായ്ധാനെയുടെ അടുത്തെത്തി പറഞ്ഞത് തങ്ങളുടെ ദൈനംദിന കഷ്ടപ്പാടുകളെക്കുറിച്ചായിരുന്നു. എന്നാല്‍, ഈ ചെറിയ പരാതികള്‍ക്ക് പിന്നില്‍ കാലാവസ്ഥാ വ്യതിയാനമെന്ന വലിയ വിപത്തുണ്ടെന്ന് തിരിച്ചറിഞ്ഞടത്താണ് ശാരദ എന്ന ഭരണാധികാരി വേറിട്ടുനിന്നത്. തുടര്‍ച്ചയായി രണ്ടാം തവണയും ബെലയുടെ സര്‍പഞ്ചായി തിരഞ്ഞെടുക്കപ്പെട്ട ശാരദ ഗായ്ധാനെ, തന്റെ ഗ്രാമത്തെ ഇന്ത്യയിലെ ആദ്യത്തെ ‘നെറ്റ് സീറോ ഗ്രാമം’ എന്ന ഖ്യാതിയിലേക്ക് നയിച്ചത് […]
പുകയൊഴിഞ്ഞ അടുക്കളകള്‍, പച്ചപ്പണിഞ്ഞ തെരുവുകള്‍; ബെല ഗ്രാമത്തെ ‘നെറ്റ് സീറോ’യിലെത്തിച്ച ഈ സര്‍പഞ്ച് താരം; ശാരദ ഗായ്ധാനെ എന്ന പെണ്‍കരുത്ത്
J
Janam TVSource Link
about 1 month ago