പുതുയുഗ യാത്രയ്‌ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ ഉന്തും തള്ളും; സംഭവം ചെങ്ങന്നൂരിൽ

പുതുയുഗ യാത്രയ്‌ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ ഉന്തും തള്ളും; സംഭവം ചെങ്ങന്നൂരിൽ

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്‌ക്കിടെ ഉന്തും തള്ളും. വേദിയിൽ കയറുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിലെത്തിച്ചത്. ചെങ്ങന്നൂർ വെച്ചായിരുന്നു സംഭവം. വേദിയിൽ കയറുന്നതിനെ ചൊല്ലി കോൺഗ്രസ് പ്രവർത്തകരും സേവാദൾ പ്രവർത്തകകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് നേരിയ സംഘർഷത്തിലേക്ക് എത്തുകയായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുതുയുഗ യാത്രയ്‌ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ ഉന്… | Boolokam