പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ റിസോർട്ടിൽ സ്ഫോടനം; 40 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ റിസോർട്ടിൽ സ്ഫോടനം; 40 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

  ജനീവ (സ്വിറ്റ്സർലൻഡ്): പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ 40  പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.  പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ ക്രാൻസ്-മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിനുള്ളിലാണ് സ്ഫോടനമുണ്ടായത്. സ്വിറ്റ്സർലൻഡ് തലസ്ഥാന നഗരമായ ബെർണിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെയുള്ള സിയറി ജില്ലയിലാണ് റിസോർട്ട് സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന കോൺസ്റ്റലേഷൻ ബാറിൽ പ്രാദേശിക സമയം പുലർച്ചെ 1.30 ഓടെയാണ് സ്ഫോടനം നടന്നതെന്ന് സ്വിറ്റ്സർലൻഡ് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രക്ഷാപ്രവ‍ർത്തനം ആരംഭിച്ചതായും സ്ഫോടനത്തിന്റെ കാരണം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ റിസോർട്ടിൽ സ്ഫോടനം;… | Boolokam