ന്യൂഡൽഹി: പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് പാക് അധീന കശ്മീരിലെ മിർപൂരിൽ ‘തർബിയ’ അഥവാ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നതായി റിപ്പോർട്ട്. ജനുവരി ഒന്ന് മുതൽ ഏഴ് ദിവസമാണ് ഭീകരക്ക്യാമ്പ്. ഇതിന്റെ ഭാഗമായി ഗര് ഹി ഹബീബുള്ളയിലും ബാലാക്കോട്ടിലും പരസ്യ റാലികളും സംഘടിപ്പിക്കുന്നുണ്ട്. പ്രധാനമായും ചെറിയ കുട്ടികളെ ലക്ഷ്യമിട്ടാണ് ക്യാമ്പ് നടത്തുന്നത്. മറ്റ് സംഘടനകളുടെ മറവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലഷ്കർ നേതാവ് അബ്ദുൾ റൗഫ്, റിസ്വാൻ ഹനീഫ്, അബു മൂസ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. ഖൈബർ […]
പുതുവർഷ ദിനത്തിൽ പിഒകെയിൽ ജെയ്ഷെ മുഹമ്മദിന്റെ ‘തർബിയ’; ഖൈബർ പഖ്തുൻഖ്വയിൽ ‘ജിഹാദ്-ഇ-അഖ്സ’; പാക് ഭീകരരുടെ ലക്ഷ്യം കുട്ടികൾ
J
Janam TVSource Link
4 months ago