പുനലൂരിൽ വീണ്ടും മോഷണ പരമ്പര: മൂന്ന് വീടുകളിൽ കവർച്ച. സിസിടിവി ​​ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ പിടികൂ‌‌ടാനാകാതെ പോലീസ്

പുനലൂരിൽ വീണ്ടും മോഷണ പരമ്പര: മൂന്ന് വീടുകളിൽ കവർച്ച. സിസിടിവി ​​ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ പിടികൂ‌‌ടാനാകാതെ പോലീസ്

പുനലൂർ: ന​ഗരത്തിൽ കുറച്ചുനാളത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും മോഷണ പരമ്പര. കലയനാട് ചൂരോട് ഭാ​ഗത്ത് കഴി‍ഞ്ഞ ​ദിവസം രാത്രി മൂന്ന് വീടുകളിലാണ് മോഷണം നടന്നത്. പ്രദേശവാസികളായ ദീപു,സു​ഗുണൻ, പോൾ എന്നിവരുടെ വീടുകളിലാണ് കവർച്ച ഉണ്ടായത്. സു​ഗുണ​ന്റെ വീട്ടിൽ നിർത്തി‌യിട്ടിരുന്ന ബൈക്കും ദീപുവി​ന്റെ വീട്ടിലെ സൈക്കിളും മോഷ്ടാക്കൾ അപഹരിച്ചെങ്കിലും, ശബ്ദം കേട്ടുണർന്ന സു​ഗുണൻ ബഹളം വെച്ചതോടെ ഇവ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. എന്നാൽ, പോളി​ന്റെ വീടി​ന്റെ മുൻവാതിലും പിൻവാതിലും കുത്തിപ്പൊളിച്ച് ഉളളിൽ കയറിയ സംഘം ചെമ്പുപാത്രങ്ങൾ കവർന്നു. മോഷ്ടാക്കൾ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുനലൂരിൽ വീണ്ടും മോഷണ പരമ്പര: മൂന്ന് വീടുകളിൽ കവർച്ച. സിസി… | Boolokam